tag:blogger.com,1999:blog-2898259470402980813.post4951473307582220003..comments2023-06-09T05:28:56.966-07:00Comments on സ്വപ്നക്കൂട്: പിതൃദിനംDr. Niyaz Mohammedhttp://www.blogger.com/profile/01432075841785730158noreply@blogger.comBlogger13125tag:blogger.com,1999:blog-2898259470402980813.post-30882544168671680642014-01-17T06:22:58.337-08:002014-01-17T06:22:58.337-08:00വാക്കുകളേക്കാളും, പ്രവര്‍ത്തികള്‍ കൊണ്ട് ആശ്വാസമേക...വാക്കുകളേക്കാളും, പ്രവര്‍ത്തികള്‍ കൊണ്ട് ആശ്വാസമേകുക അതില്പരം പുണ്യമെന്നുണ്ട്.സല്‍കര്‍മ്മം അത് തന്നെയാണ് ഏറ്റവും വലിയ ആരാധന. ആ മകന് നഷ്ടപ്പെട്ട വേദനക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും ഒരു സമാശ്വാസമാകട്ടെ.സമൂഹത്തിന് മാതൃകയും...തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-2898259470402980813.post-30733296428031956172013-10-20T09:13:36.386-07:002013-10-20T09:13:36.386-07:00എല്ലാ പ്രാര്‍ത്ഥനകളും എല്ലാ പ്രാര്‍ത്ഥനകളും അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-2898259470402980813.post-54132381021447711972013-07-15T03:12:01.813-07:002013-07-15T03:12:01.813-07:00മനസ്സുകളില്‍ സഹജീവി സ്നേഹം വഴിയുമ്പോള്‍ സമൂഹം നന്...മനസ്സുകളില്‍ സഹജീവി സ്നേഹം വഴിയുമ്പോള്‍ സമൂഹം നന്മകളുടെ പൂങ്കാവനമായി മാറുന്നു.വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-2898259470402980813.post-60311484250625333712013-06-28T09:11:28.248-07:002013-06-28T09:11:28.248-07:00പോസ്റ്റ് വായിച്ചു.
@അജിയേട്ടാ,
മഹാഭാരതത്തിലെ ഏതോ...പോസ്റ്റ് വായിച്ചു.

@അജിയേട്ടാ,
മഹാഭാരതത്തിലെ ഏതോ ഒരു കഥാപാത്രം അല്ലെ അങ്ങനെ പറഞ്ഞത്?K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-2898259470402980813.post-75786213559127265322013-06-24T10:18:09.445-07:002013-06-24T10:18:09.445-07:00അകാലത്തില്‍ നഷ്ടപ്പെട്ട സുഹൃത്ത് വിഷ്ണുവിനെയും ഇന...അകാലത്തില്‍ നഷ്ടപ്പെട്ട സുഹൃത്ത് വിഷ്ണുവിനെയും ഇന്നും തീരാ ദുഖത്താല്‍ വിലപിക്കുന്ന അവന്റെ മാതാ പിതാക്കളെയും ഓര്മ വരുന്നു... ആശംസകള്‍ സുഹൃത്തേ...aswany umeshhttps://www.blogger.com/profile/06033410279079208654noreply@blogger.comtag:blogger.com,1999:blog-2898259470402980813.post-33775956574387327952013-06-21T03:12:34.936-07:002013-06-21T03:12:34.936-07:00എന്റെയും ഹൃദയം നിറഞ്ഞ ആശംസ എന്റെയും ഹൃദയം നിറഞ്ഞ ആശംസ ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-2898259470402980813.post-49885005689475173022013-06-20T11:13:45.799-07:002013-06-20T11:13:45.799-07:00നല്ല സന്ദേശം, താങ്കളുടെയും സുഹൃത്തുക്കളുടെയും പ്ര...നല്ല സന്ദേശം, താങ്കളുടെയും സുഹൃത്തുക്കളുടെയും പ്രവര്‍ത്തനങ്ങള്‍ വേഗം തന്നെ ലക്ഷ്യം കാണട്ടെ എന്നാശംസിക്കുന്നു. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-2898259470402980813.post-35908187847992631362013-06-18T03:58:34.086-07:002013-06-18T03:58:34.086-07:00നന്മ നിറഞ്ഞ ഈ മനസുകള്‍ എല്ലാവര്ക്കും പകര്‍ത്താന്‍...നന്മ നിറഞ്ഞ ഈ മനസുകള്‍ എല്ലാവര്ക്കും പകര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍.... ..Deepahttps://www.blogger.com/profile/05497076458282569094noreply@blogger.comtag:blogger.com,1999:blog-2898259470402980813.post-5929255896274019492013-06-17T02:59:36.484-07:002013-06-17T02:59:36.484-07:00ഡോക്ടര്‍മാര്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രതിപുരുഷര്‍.&...ഡോക്ടര്‍മാര്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രതിപുരുഷര്‍.'എന്നും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-2898259470402980813.post-43639840203693696822013-06-16T23:42:42.352-07:002013-06-16T23:42:42.352-07:00നന്മ നിറഞ്ഞ മനസുകൾ ഒരുപാടുണ്ടാവട്ടെ.. സഹജീവി സ്നേഹ...നന്മ നിറഞ്ഞ മനസുകൾ ഒരുപാടുണ്ടാവട്ടെ.. സഹജീവി സ്നേഹം നിറയട്ടെ..!! പ്രാർഥനകൾRainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-2898259470402980813.post-39707765867772339412013-06-16T23:13:20.263-07:002013-06-16T23:13:20.263-07:00നിങ്ങളുടെ ശ്രമത്തിനു എല്ലാ പ്രാര്‍ത്ഥനകളും
സഹജീവി...നിങ്ങളുടെ ശ്രമത്തിനു എല്ലാ പ്രാര്‍ത്ഥനകളും
സഹജീവി സ്നേഹം ഈ പാരിലെങ്ങും നിറയട്ടെ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-2898259470402980813.post-4161778146779698302013-06-16T11:57:37.212-07:002013-06-16T11:57:37.212-07:00പുത്രനെ നഷ്ടപ്പെട്ട പിതാവിന്റെ ദുഃഖമാണ് ഈ ലോകത്തില...പുത്രനെ നഷ്ടപ്പെട്ട പിതാവിന്റെ ദുഃഖമാണ് ഈ ലോകത്തിലെ കഠിനമായൊരു ദുഃഖം എന്ന് ആരോ പറഞ്ഞതോര്‍മ്മിക്കുന്നു ഞാന്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2898259470402980813.post-37768502994813585692013-06-16T10:30:58.043-07:002013-06-16T10:30:58.043-07:00നന്മകള് നിറയട്ടെ...
നന്മകള് നിറയട്ടെ...
Nishahttps://www.blogger.com/profile/14929794638674106552noreply@blogger.com